'HOMELY FOOD|ഹോമ് ലി ഫുഡ്|പലഹാരങ്ങൾ|Navas Moidhu|'

'HOMELY FOOD|ഹോമ് ലി ഫുഡ്|പലഹാരങ്ങൾ|Navas Moidhu|'
01:34 Feb 21, 2022
'\"പലഹാരങ്ങൾ നാമേവർക്കും എന്നും ഇഷ്ടപ്പെട്ട വിഭവമാണല്ലോ... ഞങ്ങൾ കൂടുതലും വീട്ടിൽ തന്നെയാണ്  ഇതുണ്ടാക്കി കഴിക്കാർ..എന്നാൽ ഇതിന്റെ സ്വാതുകൾ മറ്റുള്ളവരും അറിഞ്ഞു തുടങ്ങിയതോടെ ഞങ്ങൾ ഇതൊരു കച്ചവടമാക്കാൻ തീരുമാനിച്ചു.. ഈ ലോക്ഡൗണ് കാലമായതിനാൽ കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് നല്ലൊരു ഓർഡർ കിട്ടിയത്... ആ വീഡിയോ ആണ് ഞാനിവിടെ നിങ്ങളുമൊത്ത് പംകുവെയ്ക്കുന്നത്.  കാണുക, കണ്ടു വിലയിരുത്തുക. എന്ന് നിങ്ങളുടെ സ്വന്തം നവാസ് മൊയ്തു. 

Tags: diamond , mixture , chicken fry , banana fry , laddu , homely food , Neyyappam , Unniyappam , achappam , chattippathiri , palaharangal , neyappam , kuzhalappam , erivulla diamond , vettippori , vettipporichathu , mixture with cornflakes , vatteppam , pottato fry , sugyan , mutta baji , sammoosa , vettumuttai , thennunda , kaipola , erachippathiri , irachpathiri , mysur paak , mysoor pack , ariyunda , paalada , pazhampori , veetile palaharangal , naadan palaharangal , chakka porichathu , kaibaji , kaibajji , savala bajji , chakkavarthathu

See also:

comments

Characters